Surprise Me!

ബീഹാർ ലക്ഷ്യമാക്കി കോൺഗ്രസ്സ് | Oneindia Malayalam

2018-12-21 224 Dailymotion

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലാണ് ഈ നേട്ടമെന്നതാണ് പ്രധാന സന്തോഷം. ഇതിന് പിന്നാലെ ബീഹാറിലേക്കാണ് രാഹുല്‍ ഗാന്ധി ഇനി പോകാന്‍ ഒരുങ്ങുന്നത്. ഇവിടെ എന്‍ഡിഎയിലെ പ്രശ്‌നങ്ങളും രാഹുല്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞത് രാഹുലിന്റെ കൂടി മിടുക്കാണ്<br /><br />After Sweeping Heartland, Rahul Eyes Bihar But Grand Alliance Hinges on Nitish Kumar

Buy Now on CodeCanyon